SignIn
Kerala Kaumudi Online
Friday, 23 October 2026 8.30 PM IST

വയോമിത്രം പദ്ധതിക്ക് 11 കോടി അനുവദിച്ചു

y

തിരുവനന്തപുരം: വയോജന ക്ഷേമത്തിനായി സാമൂഹ്യനീതിവകുപ്പ് കേരള സാമൂഹ്യ സുരക്ഷാമിഷൻ വഴി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് 11 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഇതടക്കം നടപ്പു സാമ്പത്തിക വർഷം പദ്ധതിയ്ക്ക് 22 കോടി രൂപ അനുവദിച്ചു.

സംസ്ഥാനത്തെ എല്ലാ നഗരസഭകളിലേക്കും വ്യാപിപ്പിച്ച പദ്ധതി മൂന്ന് ബ്ലോക്ക് പഞ്ചായത്തിൽക്കൂടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA