SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

ഹർഷീനയുടെ സത്യാഗ്രഹം നാളെ

d

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷീന നാളെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ കോഴിക്കോട് കിഡ്‌സൺ കോർണറിൽ സത്യാഗ്രഹമിരിക്കും. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സമാപനം തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ നിർവഹിക്കും. ഹർഷീനയ്ക്ക് നീതി ഉറപ്പാക്കുന്നതിൽ സർക്കാർ കടുത്ത അലംഭാവം കാട്ടുകയാണെന്ന് ഹർഷീന സമരസഹായ സമിതി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA