
തിരുവനന്തപുരം: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷാരവങ്ങളാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. നോമ്പ് തുറക്കാൻ മുസ്ലിങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുക്കുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളത്തിലുള്ളത്. അതാണ് നമ്മുടെ അഭിമാനമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |