SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

ശിവഗിരിയിൽ ചതയദിന സത്സംഗം

s

ശിവഗിരി: മിഥുനമാസത്തിലെ ചതയദിനമായ 17ന് ശിവഗിരിയിൽ സത്സംഗവും വിവിധ പ്രദേശങ്ങളിലെ സംഘടനകളുടെ നേതൃത്വത്തിൽ പ്രാർത്ഥനായോഗങ്ങളും നടക്കും. മലയാള മാസത്തിലെ എല്ലാ ചതയദിനങ്ങളിലും നടന്നുവരുന്ന പ്രാർത്ഥനയിൽ എസ്.എൻ.ഡി.പി ശാഖകളിൽ നിന്നും കുടുംബയൂണിറ്റുകളിൽ നിന്നും ഗുരുധർമ്മ പ്രചരണ സഭയുടെ വിവിധ ഘടകങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ ശാരദാമഠം,വൈദികമഠം,മഹാസമാധി എന്നിവിടങ്ങളിൽ സമൂഹപ്രാർത്ഥന നടത്തുക പതിവാണ്. ഗുരുദേവറിക്ഷാ മണ്ഡപത്തിലും, ബോധാനന്ദസ്വാമി സമാധിപീഠത്തിലും പ്രാർത്ഥനയും നടത്തിയാണ് മടക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA