SignIn
Kerala Kaumudi Online
Monday, 21 September 2026 7.26 PM IST

മദ്ധ്യ വടക്കൻ ജില്ലകളിൽ മഴ

s

തിരുവനന്തപുരം:പടിഞ്ഞാറൻ കാറ്റ് വീണ്ടും സജീവമാകുന്ന സാഹചര്യത്തിൽ ഇന്നു മുതൽ മൂന്നു ദിവസം മദ്ധ്യ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.പാലക്കാട്,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ഇന്ന് യെല്ലോ അലർട്ടാണ്.ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരതീരത്ത് കടലാക്രമണം രൂക്ഷമായേക്കും.തീരദേശവാസികൾ ജാഗ്രത പാലിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA