SignIn
Kerala Kaumudi Online
Friday, 23 October 2026 7.42 PM IST

പാക്കേജിംഗ് ടെക്‌നോളജി ഡിപ്ലോമ കോഴ്സ്

d

തിരുവനന്തപുരം:സി ആപ്‌റ്റ് നടത്തുന്ന ഒരുവർഷ ദൈർഘ്യമുള്ള ഡിപ്ലോമാ ഇൻ പാക്കേജിംഗ് ടെക്‌നോളജി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത വി.എച്ച്.എസ്.ഇ/ഡിപ്ലോമ. ഫോൺ 0471-2474720, 2467728 വെബ്സൈറ്റ്: www.captkerala.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA