SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

അമ്പലപ്പുഴയിൽ യു.ഡി.എഫിന് സ്ഥാനാർത്ഥി വരും

g

ആലപ്പുഴ: അമ്പലപ്പുഴയിൽ യു.ഡി.എഫിന് സ്ഥാനാർത്ഥിയുണ്ടാകുമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി മാദ്ധ്യമ പ്രവർത്തകരോട്​ പറഞ്ഞു. യു.ഡി.എഫ്​ ആദ്യം വിജയിക്കുന്ന മണ്ഡലങ്ങളിലൊന്നാവും അമ്പലപ്പുഴ. . യഥാർത്ഥ കമ്യൂണിസ്റ്റുകാർക്ക് പോലും മൂന്നാം പിണറായി സർക്കാർ ഭരണത്തിൽ വരുന്നത് ആലോചിക്കാൻ പറ്റില്ല.പ്രധാനമന്ത്രിയുടെ ടൂർ പ്രോഗ്രാം കഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ശൈലിയിലേക്ക് ഇലക്ഷൻ കമ്മിഷൻ മാറി​യെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA