SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.11 AM IST

കേരള സർവകലാശാല

f

ഏപ്രിൽ 21ന് ആരംഭിക്കുന്ന ആറാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പ്രൈവ​റ്റ് രജിസ്‌ട്രേഷൻ വഴി ബി.എ മ്യൂസിക് കോഴ്സിന് അപേക്ഷിച്ചവർക്കുള്ള അഭിരുചി പരീക്ഷ 28ന് രാവിലെ 10.30ന് പാളയം യൂണിവേഴ്സി​റ്റി ഓഫീസിൽ വച്ച് നടത്തും.

ഏപ്രിൽ 21ന് ആരംഭിക്കുന്ന ആറാം സെമസ്​റ്റർ (ത്രിവത്സര) എൽ.എൽബി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA