SignIn
Kerala Kaumudi Online
Saturday, 27 June 2026 11.08 AM IST

തുടർഭരണം എക്‌സിറ്റ് പോളുകൾ പറയാതെ പറയുന്നു:ഗോവിന്ദൻ

f

തിരുവനന്തപുരം:എക്‌സിറ്റ് പോളിന്റെ ഉള്ളറകൾ പരിശോധിച്ചാൽ എൽ.ഡി.എഫിന് തുടർഭരണമുണ്ടാകുമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.69 സീറ്റ് വരെ എൽ.ഡി.എഫിന് ലഭിക്കാമെന്നാണ് പറയുന്നത്.ലിസ്റ്റ് മൊത്തം പരിശോധിക്കുമ്പോൾ ഇടതുപക്ഷം വിജയിക്കുന്ന നിരവധി സീറ്റുകൾ യു.ഡി.എഫ് ജയിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.ഇതെല്ലാം വിലയിരുത്തിയാണ് തുടർഭരണം ഉണ്ടാകുമെന്ന് പറയുന്നത്.ആരാവണം മുഖ്യമന്ത്രിയെന്ന കാര്യത്തിൽ എല്ലാസർവേകളിലെയും ഒന്നാമത്തെ പേര് പിണറായി വിജയന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA