SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

തന്റെ വോട്ട് കണക്ക് പുറത്തു വിട്ട് ശ്രീനി​ജി​ൻ

g

കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തി​ലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ പാർട്ടി കണക്കിൽ താൻ 6000 വോട്ടിന് പിന്നിലാണെന്ന് വെളി​പ്പെടുത്തി​യതും, തൊട്ടു പിന്നാലെ 554 വോട്ടിന് ജയിക്കുമെന്ന് ഫേസ്ബുക്കിൽ കുറിച്ചതും ചർച്ചയായി. 2715 വോട്ടി​നാണ് കഴി​ഞ്ഞ തവണ ശ്രീനി​ജി​ൻ ജയി​ച്ചത്.സി​.പി​.എം ലോക്കൽ കമ്മിറ്റികളിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ പാർട്ടി നേതൃത്വം വിലയിരുത്തുകയല്ലാതെ പുറത്തു വിടാറില്ല. പാർട്ടി കണക്കുകളെ തള്ളി 554 എന്ന ചെറിയ മാർജിനിൽ ജയിക്കുമെന്ന പ്രസ്താവന പാർട്ടിക്കുള്ളിൽ വ്യാപക അമർഷത്തിനിടയാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA