SignIn
Kerala Kaumudi Online
Thursday, 04 June 2026 3.42 AM IST

കാരവാൻ പരിശോധിച്ചോട്ടെ: ജോയ് മാത്യു

f

കോഴിക്കോട്: ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി സിനിമാതാരങ്ങളുടെ കാരവാൻ പരിശോധിക്കാനുള്ള അതേ ആർജവം എം.എൽ.എ ഹോസ്റ്റലിന്റെ കാര്യത്തിലും കാണിക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പാർട്ടിയിലെ ചിലർ മുമ്പ് ലഹരിക്ക് അടിമകളായിരുന്നുവെന്ന് ജി.സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അത്തരം വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന നടത്താം. രമേശ് ചെന്നിത്തലയുടെ തൂഫാൻ ഓപ്പറേഷന് സിനിമക്കാരുടെ ഭാഗത്തുനിന്ന് പൂർണ പിന്തുണ ഉണ്ടാകുമെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA