SignIn
Kerala Kaumudi Online
Sunday, 06 September 2026 4.36 AM IST

വാഹനാപകടം: വീഴ്ച സംസ്ഥനത്തിനെന്ന് രാജീവ് ചന്ദ്രശേഖർ

d

തിരുവനന്തപുരം: തൃശ്ശൂർ വാഹനാപകടത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ അപലപിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദേശീയപാത നിർമ്മാണത്തിനിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ സുരക്ഷാവീഴ്ചയാണെന്നും അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പറയുന്നത് സ്വന്തം വീഴ്ച മറയ്ക്കാനാണ്. നിർമ്മാണം നടക്കുന്നയിടങ്ങളിൽ സുരക്ഷയൊരുക്കേണ്ടത് സംസ്ഥാനമാണ്. എന്നിട്ടും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയമാണ്. വികസന കാര്യങ്ങളിൽ ഈ സമീപനം ശരിയല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA