SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.48 AM IST

കേരള സർവകലാശാല

kerala-uni

കേരള സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എഫ്.എ (പെയിന്റിംഗ്, സ്‌കൾപ്ച്ചർ), ഏപ്രിലിൽ നടത്തിയ നാലാം സെമസ്​റ്റർ എം.കോം ഇന്റർനാഷണൽ ട്രേഡ് പരീക്ഷയുടെ ഫലം, നാലാം സെമസ്​റ്റർ എം.എ സോഷ്യോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം. എ സോഷ്യോളജി, ജൂണിൽ നടത്തിയ ആറ്, നാല് സെമസ്​റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് പരീക്ഷ,

ജൂണിൽ നടത്തിയ എം.എ മലയാള സാഹിത്യവും കേരള പഠനങ്ങളും തുടങ്ങിയവയുടെയും ഫലം പ്രസിദ്ധീകരിച്ചു.

 റാങ്ക് ലിസ്റ്റും പരീക്ഷാ ടൈംടേബിളും

നാലാം സെമസ്​റ്റർ എം.എസ്‌സി മൈക്രോബയോളജി പരീക്ഷയുടെ ഫലവും പ്രൊവിഷണൽ റാങ്ക് ലിസ്​റ്റും പ്രസിദ്ധീകരിച്ചു.

ആറ്, എട്ട് സെമസ്​റ്ററുകളുടെ പഞ്ചവർഷ എം.ബി.എ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂലായിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എ, ബി.എസ്‌സി, ബികോം പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ത്തീ​യ​തി​ ​മാ​റ്റി
ഒ​ക്ടോ​ബ​ർ​ 5​ന് ​ന​ട​ത്താ​നി​രു​ന്ന​ ​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​പ​ഞ്ച​വ​ത്സ​ര​ ​ബി.​എ,​ ​ബി.​ബി.​എ,​ ​ബി.​കോം​ ​എ​ൽ.​എ​ൽ.​ബി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​-​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2015​-​ 2017​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​ഒ​ക്ടോ​ബ​ർ​ 22​ലേ​ക്ക് ​മാ​റ്റി.

പ​രീ​ക്ഷാ​ഫ​ലം
​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​സി​റി​യ​ക് ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​-​ 2023​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം​എ​സ്.​സി​ ​ആ​ക്ച്യൂ​രി​യ​ൽ​ ​സ​യ​ൻ​സ് ​(​പി.​ജി.​സി.​എ​സ്.​എ​സ്)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റ്,​ 2020​-​ 2024​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​മേ​യ് 2026​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം​എ​സ്.​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ന്‍​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​-​ 2023​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ ​തീ​യ​തി
അ​ഞ്ചാം​ ​സെ​മ​സ്റ്റ​ര്‍​ ​എം.​ജി​യു​ ​യു.​ജി.​പി​ ​(​ഓ​ണേ​ഴ്സ്)​ ​ബി.​ബി.​എ​ ​(​ഓ​ണേ​ഴ്സ്),​ ​ബി.​സി.​എ​ ​(​ഓ​ണേ​ഴ്സ്)​ ​(2024​ ​അ​ഡ്മി​ഷ​ന്‍​ ​റ​ഗു​ല​ര്‍​)​ ​പ​രീ​ക്ഷ​ക​ള്‍​ ​ഒ​ക്ടോ​ബ​ര്‍​ 12​ ​മു​ത​ല്‍​ ​ന​ട​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA