SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.58 AM IST

കേരള യൂണി. പരീക്ഷാ കൺട്രോളർക്ക് യാത്രയയപ്പ്

kerala-uni

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷാ കൺട്രോളർ പദവിയിൽ നിന്ന് ഒഴിയുന്ന ഡോ. എൻ. ഗോപകുമാറിന് ജീവനക്കാർ സെനറ്റ് ഹാളിൽ യാത്രയയപ്പ് നൽകി. 2019 ഡിസം മുതൽ പരീക്ഷാ കൺട്രോളറായിരുന്നു അദ്ദേഹം. എം.ജി കോളേജിലെ ഫിസിക്സ് പ്രൊഫസറാണ്. ചടങ്ങിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ അദ്ധ്യക്ഷനായി. സിൻഡിക്കേ​റ്റ് അംഗങ്ങളായ ഡോ. എസ്. നസീബ്, മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA