SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.28 PM IST

ജാമ്യത്തിലിറക്കാൻ ആരുമെത്തിയില്ല; ഒബ്‌സർവേഷൻ  ഹോമിൽ  17കാരൻ  ജീവനൊടുക്കി

READ ENGLISH VERSION
death
പ്രതീകാത്മക ചിത്രം

കോട്ടയം: ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി. ഇടുക്കി സ്വദേശിയാണ് മരിച്ചത്. ഞായറാഴ്‌ചയായിരുന്നു സംഭവം. ജാമ്യത്തിലെടുക്കാൻ ആരുമെത്താത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം.

ബന്ധുവീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് കേസും ക്രിമിനൽ പശ്ചാത്തലവും ചൂണ്ടിക്കാട്ടി സെപ്തംബർ ഏഴിനാണ് കുട്ടിയെ ഒബ്‌സർവേഷൻ ഹോമിലെത്തിച്ചത്. തുടർന്ന് മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ലെന്ന് പൊലീസ് പറയുന്നു.

English Summary

A 17-year-old boy from Idukki died by suicide at the observation home of the Government Children’s Home in Kottayam on Sunday. He was reportedly distressed after no one came forward to secure his bail. The boy had been admitted to the observation home on September 7 in connection with a theft case involving a relative’s house.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM OBSERVATION HOME, 17-YEAR-OLD SUICIDE, KOTTAYAM NEWS, IDUKKI MINOR DEATH, OBSERVATION HOME KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA