
തിരുവനന്തപുരം: മുൻ സ്പീക്കർ വി.എം.സുധീരനെതിരെ വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തു. മുഹമ്മദ് ഖലീൽ എന്ന ഫേസ്ബുക്ക് ഐ.ഡിയിലെ വ്യക്തിക്കെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ബി.എൻ.എസ് 192, 336(3), ഐ.ടി ആക്ടിലെ 66(സി), 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |