SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

കേരള സർവകലാശാല പരീക്ഷ മാ​റ്റി

p

ഒക്‌ടോബർ എട്ടിന് ആരംഭിച്ച രണ്ടാം സെമസ്​റ്റർ പി.ജി പരീക്ഷകളിൽ 23ന് നടത്താനിരുന്ന എം.കോം റഗുലർ ആൻഡ് ന്യൂജനറേഷൻ പരീക്ഷകൾ മാറ്റിവച്ചു. മ​റ്റ് ദിവസത്തെ പരീക്ഷകൾക്ക് മാ​റ്റമില്ല.

എൽ എൽ.എം പബ്ലിക് ലാ ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈ​റ്റ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കമ്പെയിൻഡ് ഒന്ന്, രണ്ട് സെമസ്​റ്റർ ബി.ടെക് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ബി.ടെക്‌ കോഴ്സുകളിലെ ഒഴിവുള്ള സീ​റ്റുകളിലേക്ക് എൻട്രൻസ് യോഗ്യതയുള്ളവർക്ക് 23ന് രാവിലെ 10മുതൽ 12വരെ കോളേജ് ഓഫീസിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 9995142426, 9388011160

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ എട്ടാം സെമസ്​റ്റർ ബി.ടെക്‌ പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ ഒന്നിന് നടത്തും.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ നാലാം സെമസ്​റ്റർ ബി.ടെക്‌ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്​റ്റർ ബി.ടെക്‌ (2018 സ്‌കീം), സെപ്തംബർ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒക്‌ടോബർ 10 മുതൽ 18 വരെ നടത്താനിരുന്ന നാലാം സെമസ്​റ്റർ ബി.എസ്‌സി ഫിസിക്സ്, ജൂലായ് പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു.

ആറാം സെമസ്​റ്റർ ബി.ആർക്‌ ആർക്കിടെക്ചർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 23, 24, 25 തീയതികളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ ഹാജരാകണം.

എം.​ജി
പ​രീ​ക്ഷ​ ​മാ​റ്റി​വ​ച്ചു


നാ​ളെ​ ​ന​ട​ത്താ​നി​രു​ന്ന​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​(​എ​ച്ച്.​ആ​ർ.​എം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021,​ 2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​എം.​എ​ച്ച്.​ആ​ർ.​എം​(2020​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ ​ഒ​ക്ടോ​ബ​ർ​ 30​ലേ​ക്ക് ​മാ​റ്റി.​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ത്തി​ൽ​ ​മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ ​തീ​യ​തി
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​പി.​ഇ.​എ​സ്(​ദ്വി​വ​ത്സ​ര​ ​പ്രോ​ഗ്രാം2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ ​ന​വം​ബ​ർ​ ​നാ​ലു​ ​മു​ത​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​മോ​ഡ​ൽ​ 3​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​സ്‌​പെ​ഷ്യ​ൽ​ ​പ​രീ​ക്ഷ​ ​ഓ​ഗ​സ്റ്റ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​സോ​ഫ്റ്റ് ​വെ​യ​ർ​ ​ലാ​ബ് 2​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 28​ന് ​മാ​ണി​ക്ക​മം​ഗ​ലം​ ​സെ​ന്റ് ​ക്ല​യ​ർ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

ഇ​ഗ്നോ​ ​പ്ര​വേ​ശ​നം​ 31​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​(​ഇ​ഗ്‌​നോ​)​ ​ജൂ​ലാ​യ് ​അ​ക്കാ​ഡ​മി​ക് ​സെ​ഷ​ന​ലി​ലേ​ക്കു​ള്ള​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ,​ ​പി.​ ​ജി.​ ​ഡി​പ്ലോ​മ,​ ​പ്ര​വേ​ശ​നം​ 31​വ​രെ​ ​നീ​ട്ടി.​ ​h​t​t​p​s​:​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​/​ ​വെ​ബ്സൈ​റ്റി​ലാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​ർ​ക്ക് ​അ​പേ​ക്ഷ​യി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ ​അ​വ​സ​ര​മു​ണ്ട്.​ .​ഫോ​ൺ​:04712344113,​ 9447044132.​ ​ഇ​മെ​യി​ൽ​:​ ​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUWJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA