
തിരുവനന്തപുരം: ഓക്‌സിലറി ഗ്രൂപ്പ് വിപുലീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന ഓക്‌സെല്ലോ സംസ്ഥാനതല ക്യാമ്പയിന് ഈമാസം തുടക്കമാകും. അയൽക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയിൽ പ്രായമുള്ള മുഴുവൻ യുവതികളെയും ഉൾപ്പെടുത്തി അയൽക്കൂട്ടതലത്തിൽ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുകയും നിലവിൽ പ്രവർത്തിച്ചു വരുന്നവയെ പുനഃസംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. വാർഡുതലത്തിലും പഞ്ചായത്തുതലത്തിലും ഓക്‌സിലറി ഗ്രൂപ്പുകളുടെ കൺസോർഷ്യങ്ങളും രൂപീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |