SignIn
Kerala Kaumudi Online
Friday, 17 July 2026 3.47 AM IST

ചീത്തവിളിയാണ് മണിയുടെ രീതി:മന്ത്രി ഷിബു ബേബി ജോൺ

a

കൊല്ലം: എഴുന്നേറ്റ് നിന്ന് ചീത്ത വിളിക്കുന്നതാണ് എം.എം. മണിയുടെ പരിപാടിയെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. 'പൊലീസ് പുല്ലാണ്, പിന്നെയാണോ ഫോറസ്റ്റ്' എന്ന മുൻ മന്ത്രി എം.എം. മണിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു.തന്റെ പേരുപോലും അദ്ദേഹത്തിന് ഓർമയില്ല.ഓരോരുത്തർ എന്തെങ്കിലും ചോദിക്കുമ്പോൾ നാല് ചീത്ത പറയും.അത് അദ്ദേഹം ശീലിച്ച് പോയി.അതിന് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നും ഒരുപാട് ജോലി വേറെയുണ്ടെന്നും ഷിബു ബേബിജോൺ പറഞ്ഞു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA