SignIn
Kerala Kaumudi Online
Monday, 08 June 2026 2.57 AM IST

എൻട്രൻസ് പരീക്ഷാ അപേക്ഷ –ജൂൺ 14 വരെ

1

തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമയം ദീർഘിപ്പിച്ചു. പ്ലസ് ടു / തത്തുല്യ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 7-ൽ നിന്ന് ജൂൺ 14 വരെ ദീർഘിപ്പിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

മാ​ർ​ക്ക് എ​ൻ​ട്രി​ 14​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ 2026​-​ 27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​തു​ട​ങ്ങി​യ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ല​സ് ​ടു​/​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​വി​വ​ര​ങ്ങ​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ 14​ ​വ​രെ​ ​ദീ​ർ​ഘി​പ്പി​ച്ച​താ​യി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ENG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA