SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.55 PM IST

ടി.രവീന്ദ്രൻ നിര്യാതനായി

photo
ടി.രവീന്ദ്രൻ

തിരുവനന്തപുരം: വെങ്ങാനൂർ സിബിനി നിലയത്തിൽ ടി. രവീന്ദ്രൻ (68)​ നിര്യാതനായി. ഭാര്യ: സി.വിലാസിനി. മക്കൾ: സിബിൻ ആർ.വി (വീഡിയോ എഡിറ്റർ, കൗമുദി ടിവി)​, ​ബിനി ആർ.വി. മരുമക്കൾ: എം.എസ്. വിനീഷ്,​ ജീന. പ്രാർത്ഥന ബുധൻ രാവിലെ ഒമ്പതിന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA