തിരുവനന്തപുരം: ലാൻഡ് റവന്യൂവകുപ്പിന്റെ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ആർ.എഫ്.ഡി നോഡൽ ഓഫീസറായി ദുരന്തനിവാരണവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ജയമോഹനെ നിയമിച്ച് റവന്യൂവകുപ്പ് ഉത്തരവായി. എ.ആർ.നന്ദഗോപൻ , വൈ.ഡി.റോബിൻസൺ , എം.ഷിബു ,ജി.ബാലചന്ദ്രൻപിള്ള ,ജയ്സൺ, ,എൽ.എസ്.സന്തോഷ് കുമാർ , യാഗേഷ് .ബി എന്നിവരടങ്ങുന്ന ഏഴംഗ ടാസ്ക്ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |