SignIn
Kerala Kaumudi Online
Friday, 23 October 2026 9.19 PM IST

ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലെറ്റിക്സ് ബിരുദ കോഴ്സ്

p

കൊല്ലം: കേരളത്തിൽ ആദ്യമായി ബി.എസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലെറ്റിക്സ് മൂന്നുവർഷ ബിരുദകോഴ്സ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അദ്ധ്യയന വർഷം യു.ജി.സി അംഗീകാരത്തോടെ ആരംഭിക്കും.

മൂന്ന് സർട്ടിഫിക്കറ്റ് കോഴ്സുകളും തുടങ്ങും. ഐ.സി.ടി അക്കാഡമിയുമായി സഹകരിച്ച് സർട്ടിഫിക്കറ്റ് ഇൻ സൈബർ സെക്യൂരിറ്റി, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗുമായി സഹകരിച്ച്

സർട്ടിഫിക്കറ്റ് ഇൻ മെഷീൻ ഇന്റലിജൻസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് കമ്മ്യൂണിക്കേഷൻ സ്കിൽസ് ആൻഡ് ഫൗണ്ടേഷൻ കോഴ്സ് ഫോർ ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സുകളാണ് ആരംഭിക്കുന്നത്. കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള പോർട്ടൽ ഉടൻ ലഭ്യമാക്കും. ഓപ്പൺ യൂണിവേഴ്സിറ്റി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നവേളയിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് പറഞ്ഞു.

നീ​റ്റ് ​യു.​ജി​ ​മൂ​ന്നാം​ ​ഘ​ട്ട​ ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ്

ന്യൂ​ഡ​ൽ​ഹി​:​ ​നീ​റ്റ് ​യു.​ജി​ ​മൂ​ന്നാം​ ​ഘ​ട്ട​ ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റ് ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സ​ലിം​ഗ് ​ക​മ്മി​റ്റി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​m​c​c.​n​i​c.​i​n.

യു.​ജി.​സി​ ​നെ​റ്റ് ​അ​ന്തി​മ​ ​ഉ​ത്ത​ര​ ​സൂ​ചിക

ന്യൂ​ഡ​ൽ​ഹി​:​ ​യു.​ജി.​സി​ ​നെ​റ്റ് ​ജൂ​ൺ​ 2024​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ന്തി​മ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​u​g​c​n​e​t.​n​t​a.​a​c.​i​n.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല:എം.​ടെ​ക് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 16​ ​ന്

തി​രു​വ​ന​ന്ത​പു​രം​;​ ​എ.​പി.​ജെ​ ​അ​ബ്ദു​ൾ​ക​ലാം​ ​സാ​ങ്കേ​തി​ക​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പ​ഠ​ന​-​ഗ​വേ​ഷ​ണ​ ​സ്കൂ​ളു​ക​ളി​ൽ​ ​ഒ​ഴി​വു​ ​വ​ന്ന​ ​ജ​ന​റ​ൽ,​ ​സം​വ​ര​ണ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാ​മ​ത് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 16​ ​ന് ​ന​ട​ക്കും.​ ​മെ​ക്കാ​നി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​റ്റീ​രി​യ​ൽ​ ​ടെ​ക്‌​നോ​ള​ജി​ ​(​മെ​ക്കാ​നി​ക്ക​ൽ​),​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ​ ​എ​ൻ​ജി.​ ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ് ​(​സി​വി​ൽ​),​ ​ഇ​ല​ക്ട്രി​ക് ​വെ​ഹി​ക്കി​ൾ​ ​ടെ​ക്നോ​ള​ജി​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​ ​),​ ​എം​ബെ​ഡ​ഡ് ​സി​സ്റ്റം​സ് ​ടെ​ക്നോ​ള​ജി​സ് ​(​ഇ​ല​ക്ട്രോ​ണി​ക്സ്)​ ​എ​ന്നീ​ ​സ്പെ​ഷ്യ​ലൈ​സേ​ഷ​നു​ക​ളി​ലാ​ണ് ​ഒ​ഴി​വു​ള്ള​ത്.​ ​സം​വ​ര​ണ​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​മ​തി​യാ​യ​ ​അ​പേ​ക്ഷ​ക​രി​ല്ലെ​ങ്കി​ൽ​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ​ ​പ​രി​ഗ​ണി​ക്കും.​ 16​ ​ന് ​രാ​വി​ലെ​ 11​ ​ന് ​ശ്രീ​കാ​ര്യം​ ​അ​ല​ത്ത​റ​ ​അ​മ്പാ​ടി​ന​ഗ​റി​ലു​ള്ള​ ​സാ​ങ്കേ​തി​ക​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​(​കെ.​ടി.​യു​)​ ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 94957​ 41482,​ 97451​ 08232​ .

ഓ​ർ​മി​ക്കാ​ൻ​ ...

1.​ ​പി.​ജി​ ​ന​ഴ്സിം​ഗ്:​-​ ​കേ​ര​ള​ ​പി.​ജി​ ​ന​ഴ്സിം​ഗ് ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 15​-​ന് ​മൂ​ന്നി​ന​കം​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.

2.​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​:​-​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ബി.​ടെ​ക്/​ ​ബി.​ആ​ർ​ക്ക് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 18​-​ന്.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​t​l​a​c.​i​n.

3.​ ​സെ​റ്റ് 2025​:​-​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​(​ ​നോ​ൺ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​)​ ​അ​ദ്ധ്യാ​പ​ക​രാ​കാ​നു​ള്ള​ ​യോ​ഗ്യ​ത​ ​പ​രീ​ക്ഷ​യാ​യ​ ​സെ​റ്റ്-​ 2025​ ​-​ന് 20​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​യോ​ടൊ​പ്പ​മു​ള്ള​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​കോ​പ്പി​ ​ഒ​ക്‌​ടോ​ബ​ർ​ 30​-​ന​കം​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​റി​ലേ​ക്ക് ​അ​യ​യ്ക്ക​ണം.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA