SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ഓപ്പറേഷൻ ഡി ഹണ്ട്: 49 പേർ അറസ്റ്റിൽ

a

തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി ഹണ്ടിൽ 49 പേർ കൂടി പിടിയിൽ. 1299 പേരെ പരിശോധിച്ചു. 48 കേസുകളെടുത്തു. ലഹരി ഇടപാടുകളെക്കുറിച്ച് 9497927797 എന്ന നമ്പറിൽ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATIN D HUNT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA