SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.20 AM IST

ഓപ്പറേഷൻ തൂഫാന് പിന്തുണ: ചെന്നിത്തല ഇന്ന് വിജയ്‌യെ കാണും

READ ENGLISH VERSION
ramesh-cheniithala

തിരുവനന്തപുരം: ലഹരിവേട്ടയായ 'ഓപ്പറേഷൻ തൂഫാന്' പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയിൽ രാവിലെ 11. 30നാണ് കൂടിക്കാഴ്ച. ലഹരി കേന്ദ്രങ്ങൾ കണ്ടെത്താനും വ്യാപനം തടയാനും ലഹരി മാഫിയയെ തകർക്കാനുമുള്ള സംയുക്ത നീക്കത്തിനാണ് ശ്രമം. തമിഴ്നാട് സർക്കാറിന്റെ പൂർണ്ണ പിന്തുണ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞയാഴ്ച കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ ബംഗളുരുവിൽ ചെന്നിത്തല കണ്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA