SignIn
Kerala Kaumudi Online
Saturday, 11 July 2026 7.53 AM IST

പിണറായിക്ക് ഇനി വൈ കാറ്റഗറി സുരക്ഷ

p

തിരുവനന്തപുരം: ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചതോടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇനി ലഭിക്കുക മുൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അനുവദിച്ചിട്ടുള്ള വൈ കാറ്റഗറി സുരക്ഷ. ഇസഡ് പ്ലസ് കാറ്റഗറിയിലെ വാഹന വ്യൂഹവും എസ്‌കോർട്ട് യാത്രയും ഒഴിവാക്കും. പൈലറ്റ് വാഹനമുണ്ടാകും. ഗൺമാന്മാരെ ഒഴിവാക്കി, പകരം രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ നിയോഗിക്കും. വസതിക്ക് പൊലീസ് സുരക്ഷയുണ്ടാകും. സുരക്ഷ കൂട്ടണോയെന്ന് ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ഇന്റലിജൻസ് മേധാവിയും ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുമടങ്ങിയ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി പരിശോധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA