
തിരുവനന്തപുരം:മുൻ നാട്ടുരാജാക്കന്മാരുടെ കുടുംബാംഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷനായായ 3000 രൂപ കുടിശ്ശിക സഹിതം നൽകുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.പെൻഷൻ വർദ്ധിപ്പിച്ചെങ്കിലും മുൻകാല പ്രാബല്യം നൽകിയിരുന്നില്ല.ഹൈക്കോടതി ഉത്തരവ് കൂടി പരിഗണിച്ചാണ് തുക നൽകാൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |