SignIn
Kerala Kaumudi Online
Sunday, 13 September 2026 11.23 PM IST

പിണറായി എന്തിനെയോ ഭയക്കുന്നു

1

പിണറായി എന്തിനെയോ ഭയക്കുന്നു. ആരോപണം വഴിതിരിച്ച് വിടാൻ ശ്രമിക്കുന്നു. പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ സഭയിൽ പറഞ്ഞിട്ടുണ്ട്. നടപടിയെടുക്കുന്ന ഇ.ഡിക്കെതിരെ അല്ലെങ്കിൽ മോദിക്കെതിരെ പിണറായി പറയില്ല. വാർത്ത കൊടുക്കുന്ന മാദ്ധ്യമങ്ങളെയാണ് വിമർശിക്കുന്നത്. പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്ന് തെളിയിച്ചതാണ്. സി.പി.എമ്മുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. നടന്നത് വിചിത്രമായ അഴിമതിയാണ്. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം വന്നു. മകളുടെ അഴിമതി ചെറിയ തുകയെന്ന രീതിയിൽ പറയുന്നു. 20 കോടിയെന്നത് ചെറിയ തുകയായി കാണുന്നു.

മാത്യു കുഴൽനാടൻ

എം.എൽ.എ

ക​ർ​ഷ​ക​ച്ച​ന്ത​ക​ളി​ൽ​ ​നേ​രി​ട്ടും
പ​ണം​ ​ന​ൽ​കാം

​കൃ​ഷി​വ​കു​പ്പി​ന്റെ​ ​ക​ർ​ഷ​ക​ച്ച​ന്ത​ക​ളി​ൽ​ ​ഡി​ജി​റ്റ​ൽ​ ​പേ​യ്‌​മെ​ന്റി​ന് ​പു​റ​മെ​ ​നേ​രി​ട്ടും​ ​പ​ണം​ ​ന​ൽ​കി​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വാ​ങ്ങാം.​ ​ക​ർ​ഷ​ക​ച്ച​ന്ത​ക​ളി​ൽ​ ​യു.​പി.​ഐ​യി​ലൂ​ടെയേ​ ​പ​ണം​ ​ന​ൽ​കാ​നാ​കൂ​യെ​ന്ന​ ​പ്ര​ചാ​ര​ണം​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.​ ​കൃ​ഷി​വ​കു​പ്പി​ന്റെ​ ​ഓ​ണ​ച്ച​ന്ത​കളിലെ​ത്തു​ന്ന​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ഇ​ട​പാ​ടു​ക​ൾ​ ​വേ​ഗ​ത്തി​ലും​ ​സൗ​ക​ര്യ​പ്ര​ദ​വു​മാ​യും​ ​ന​ട​ത്താ​നാ​ണ് ​ഡി​ജി​റ്റ​ൽ​ ​പേ​യ്‌​മെ​ന്റ് ​അ​ധി​ക​മാ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഈ​ ​ആ​ശ​യ​ത്തി​ന് ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​ലി​യ​ ​സ്വീ​കാ​ര്യ​ത​യാ​ണ് ​ല​ഭി​ക്കു​ന്ന​ത്.

ടി.​ ​സി​ദ്ദി​ഖ്

​മ​ന്ത്രി​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA