
തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയിൽ ഫിറ്റർ (കാറ്റഗറി നമ്പർ 052/2026- തസ്തിക മാറ്റം മുഖേന) അഭിമുഖം നടത്താൻ ഇന്നലെ നടന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഗവ. പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 707/2025, കാറ്റഗറി നമ്പർ 818/2025-മുസ്ലിം, കാറ്റഗറി നമ്പർ 819/2025-ഈഴവ/തീയ്യ /ബില്ലവ, കാറ്റഗറി നമ്പർ 817/2025-മുസ്ലിം), സാമൂഹ്യ നീതി വകുപ്പിൽ ഇൻസ്ട്രക്ടർ (ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി) (കാറ്റഗറി നമ്പർ 554/2025), ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 722/2025) എന്നീ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |