SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

റെയിൽവേ അംഗീകാരം, കേരളത്തിലെ വന്ദേഭാരതിന് 20 കോച്ച്?

railway

തിരുവനന്തപുരത്ത് നിന്ന് മംഗളൂരു, കാസർകോട് എന്നിവിടങ്ങളിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. യാത്രാക്ലേശം രൂക്ഷമായതിനാൽ കാലതാമസം കൂടാതെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം റെയിൽവേ നടപ്പാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ആലപ്പുഴ വഴി തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക്‌ പോകുന്ന സർവീസിന് എട്ട്‌ കോച്ചുകളും കോട്ടയം വഴി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് സർവീസ് നടത്തുന്നതിന് 16കോച്ചുകളാണുള്ളത്. ഇവയിലൊന്ന് 20 കോച്ചുകളുള്ള സർവീസായി മാറ്റും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA