SignIn
Kerala Kaumudi Online
Saturday, 24 October 2026 3.51 AM IST

മദ്ധ്യ വടക്കൻ ജില്ലകളിൽ മൂന്നു ദിവസം മഴ

p

തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് വീണ്ടും സജീവമാകുന്ന സാഹചര്യത്തിൽ മഴയുടെ ശക്തി കൂടും.ഇന്നു മുതൽ മൂന്നു ദിവസം മദ്ധ്യ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരതീരത്ത് കടലാക്രമണം രൂക്ഷമായേക്കും. തീരദേശവാസികൾ ജാഗ്രത പാലിക്കണം.തൃശൂർ കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അവിടെ യെല്ലോ അല‌ർട്ടാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA