SignIn
Kerala Kaumudi Online
Monday, 10 August 2026 2.47 AM IST

വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശം ഞെട്ടിപ്പിക്കുന്നത്

1

ഗവർണർ പറഞ്ഞത് അതുപോലെ ചെയ്യാമെന്ന രീതിയിൽ വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണ്. രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ. രാജ്ഭവൻ അത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ല. ബി.ജെ.പി പറയുന്നത് പൂർണമായി നടപ്പാക്കുകയാണ് യു.ഡി.എഫ് സർക്കാർ. ജനാധിപത്യത്തിൽ തിരഞ്ഞെടുത്ത സർക്കാരിനാണ് പ്രാധാന്യം. ഭരണഘടനാപരമായി ദേശീയ ഗീതത്തിന് അനുമതി ഇല്ല. പുതിയ സർക്കാർ വന്ന ശേഷം കാവിവത്കരണം ത്വരിതപ്പെടുകയാണ്. മന്ത്രിമാരുടെ പ്രതികരണങ്ങളിലെ വൈരുദ്ധ്യം സർക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണ്. മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിലിൽ വീഴ്ച സംഭവിച്ചു.

പി.രാജീവ്

മുൻമന്ത്രി.

ത​രൂ​ർ,​ ​ബി.​ജെ.​പി​ക്ക് ​സു​ഖി​ക്കു​ന്ന
വ​ർ​ത്ത​മാ​നം​ ​പ​റ​യ​രു​ത്

ശ​ശി​ ​ത​രൂ​ർ,​ ​ബി.​ജെ.​പി​ക്ക് ​സു​ഖി​ക്കു​ന്ന​ ​വ​ർ​ത്ത​മാ​നം​ ​പ​റ​യ​രു​ത്.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​അ​ല​ഹ​ബാ​ദി​ലെ​ ​പ​രി​പാ​ടി​ക്ക് ​നി​റ​യെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ത്തി.​ ​കോ​ട്ട​യി​ലെ​ ​പ​രി​പാ​ടി​യി​ലും​ ​നി​റ​യെ​ ​ആ​ളു​ണ്ടാ​യി​രു​ന്നു.​ ​ഇ​തൊ​ന്നും​ ​കാ​ണാ​ൻ​ ​അ​ദ്ദേ​ഹം​ ​എ​ന്തു​കൊ​ണ്ട് ​ത​യ്യാ​റാ​കു​ന്നി​ല്ല.​ ​അ​റി​ഞ്ഞോ,​ ​അ​റി​യാ​തെ​യോ​ ​അ​ങ്ങ​നെ​ ​പ​റ​യ​രു​ത്.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​ര​ണ്ടു​ ​പ​റ​ഞ്ഞാ​ൽ​ ​ബി.​ജെ.​പി​ക്ക് ​സു​ഖി​ക്കു​മെ​ന്ന് ​അ​റി​ഞ്ഞു​കൊ​ണ്ട് ​അ​ദ്ദേ​ഹം​ ​അ​ത് ​പ​റ​ഞ്ഞു​വെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നി​ല്ല.​ ​എ​ഫ്.​സി.​ആ​ർ.​എ​ ​ബി​ൽ​ ​ത​ട്ടി​ക്കൂ​ട്ടി​ ​കൊ​ണ്ടു​വ​രാ​ൻ​ ​പ​റ്റി​ല്ല.​ ​ആ​ർ.​എ​സ്.​എ​സ് ​ബ​ന്ധ​മു​ള്ള​ ​സം​ഘ​ട​ന​ക​ൾ​ ​വി​ദേ​ശ​ ​ഫ​ണ്ട് ​സ്വീ​ക​രി​ക്കു​ന്നു​ണ്ട്.​ ​എ​ത്ര​ ​രൂ​പ​യാ​ണ് ​ര​ജി​സ്‌​ട്രേ​ഡ് ​സം​ഘ​ട​ന​ ​പോ​ലു​മ​ല്ലാ​ത്ത​ ​ആ​ർ.​എ​സ്.​എ​സ് ​സ​മാ​ഹ​രി​ക്കു​ന്ന​ത്.​ ​ത​ന്റേ​ടം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ആ​ർ.​എ​സ്.​എ​സി​നെ​ ​നി​യ​ന്ത്രി​ക്ക്.​ ​വ​ന്ദേ​മാ​ത​ര​ ​വി​വാ​ദ​ത്തി​ൽ​ ​പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​നി​ല്ല.
അ​മി​ത് ​ഷാ​ ​എ​ത്തും​ ​വ​രെ​ ​ലോ​ക് ​സ​ഭാ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​സ​ഹ​ക​രി​ക്കി​ല്ല.

കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA