തിരുവനന്തപുരം: സപ്ലൈകോ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ വാതിൽപ്പടി വിതരണക്കാർ ഇന്നും നാളെയും സൂചനാ പണിമുടക്ക് നടത്തും. 30നുള്ളിൽ കുടിശിക നൽകിയില്ലെങ്കിൽ ആഗസ്റ്റ് ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് മുന്നറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |