SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.24 PM IST

റബറിന്റെ താങ്ങുവില 250 രൂപയാക്കി

കോട്ടയം: റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. ബഡ്ജറ്റ് പ്രഖ്യാപനമാണ് നടപ്പാക്കിയത്. ഉത്പാദന ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ താങ്ങുവില വർദ്ധിപ്പിക്കണമെന്ന് കർഷകരും ഉത്പാതക സംഘങ്ങളും ആവശ്യപ്പെട്ടിരുന്നു. ഈമാസം മൂന്ന് മുതലുള്ള ബില്ലുകൾക്ക് പുതിയ താങ്ങുവില ബാധകമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA