SignIn
Kerala Kaumudi Online
Thursday, 22 October 2026 11.26 AM IST

എ.പി.ജെ അബ്ദുൾകലാം യംഗ് റിസർച്ച് ഫെലോഷിപ്

p

എ.പി.ജെ അബ്ദുൾകലാം യംഗ് റിസർച്ച് ഫെലോഷിപ് 2025-ന് ഇപ്പോൾ അപേക്ഷിക്കാം. 2024 ഡിസംബർ 31-ന് 25 വയസ് കവിയരുത്. ഗവേഷണാഭിരുചി, പാരിസ്ഥിതിക വികസനം, സുസ്ഥിര വികസനം എന്നിവയിൽ താത്പര്യമുണ്ടായിരിക്കണം. പ്ലാസ്റ്റിക്, ശുദ്ധവായു, കൃഷി, സാങ്കേതികവിദ്യ, ഇനവേഷൻ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് സുസ്ഥിര ഗവേഷണത്തിന് അവസരങ്ങളുണ്ട്. ബിരുദാനന്തര പഠനം പൂത്തിയാക്കിയവർക്കും പി‌എച്ച്.ഡി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 10000-25000 രൂപ വരെയാണ് ഫെലോഷിപ്. 2025 ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരിൽ നിന്നും ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് ജേതാക്കളെ കണ്ടെത്തുന്നത്. ഓൺലൈനായി അപേക്ഷിക്കാം. www.drkalamfellowship. com.

ആർ.ബി.ഐ സമ്മർ ഇന്റേൺഷിപ്
റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിന് ഡിസംബർ 15 വരെ അപേക്ഷിക്കാം. 125 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. പ്രതിമാസം 20000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും, ഇന്റഗ്രേറ്റഡ് നിയമ പഠന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്റേൺഷിപ് ചെയ്യാനുള്ള അവസരം ലഭിക്കും. www.opportunities.rbi.org.in.

മണിപ്പാൽ യൂണിവേഴ്‌സിറ്റി മലേഷ്യ പ്രോഗ്രാം

മണിപ്പാൽ യൂണിവേഴ്‌സിറ്റി മലേഷ്യ കാമ്പസിൽ ഗ്ലോബൽ മെഡിക്കൽ ബിരുദം പ്രോഗ്രാമിന് പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. രണ്ടു വർഷം മണിപ്പാലിലും തുടർന്ന് മലേഷ്യയിലും മെഡിക്കൽ പഠനത്തിന് അവസരം ലഭിക്കും. www.manipal.edu.

​പി.​ജി​ ​ഡെ​ന്റ​ൽ​:​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​ഡെ​ന്റ​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഒ​ന്നാം​ഘ​ട്ട​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്‌​മെ​ന്റി​നു​ശേ​ഷം​ ​ഒ​ഴി​വു​വ​ന്ന​ ​സീ​റ്റു​ക​ൾ,​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ച്ച് ​കോ​ളേ​ജു​ക​ളി​ൽ​ ​നി​ക​ത്തും.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ലി​സ്റ്റ്/​ ​സാ​ദ്ധ്യ​താ​ ​ലി​സ്റ്റ്/​ ​യോ​ഗ്യ​ത​ ​ലി​സ്റ്റ് ​എ​ന്നി​വ​യി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തും​ ​നി​ല​വി​ൽ​ ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കാ​ത്ത​തു​മാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ഡ്മി​ഷ​നാ​യി​ 21​മു​ത​ൽ​ 25​ ​വ​രെ​ ​ഉ​ച്ച​യ്ക്ക് 2​ന​കം​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.
ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​ർ​ ​:​ 04712525300

ഓ​ർ​മ്മി​ക്കാ​ൻ...

ആ​യു​ർ​വേ​ദ​ ​അ​ലോ​ട്ട്മെ​ന്റ്:
കേ​ര​ള​ ​ആ​യു​ർ​വേ​ദ,​ ​ഹോ​മി​യോ​പ​തി.​ ​അ​ഗ്രി​ക​ൾ​ച്ച​ർ,​ ​വെ​റ്റ​റി​ന​റി,​ ​ഫി​ഷ​റീ​സ്,​ ​ഫോ​റ​സ്ട്രി,​ ​ബി.​ടെ​ക് ​ബ​യോ​ടെ​ക്നോ​ള​ജി​ ​തു​ട​ങ്ങി​യ​ ​കോ​ഴ്സു​ക​ളി​ലെ​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ന് 23​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.


ന​ഴ്സിം​ഗ് ​പി.​ജി:
കേ​ര​ള​ത്തി​ലെ​ ​ന​ഴ്സിം​ഗ് ​ഗ​വ.​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​മാ​യി​ ​സീ​റ്റ് ​പ​ങ്കി​ടു​ന്ന​ ​സ്വ​കാ​ര്യ​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന​കം​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA