
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാത്ത കള്ള് ഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ശുദ്ധിയുടെ ഭാഗമായാണ് നിർദ്ദേശം. നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |