ജുവനൈൽ ഹോമിൽ കുട്ടികൾക്ക് ഇഷ്ടാനുസരണം മുടിവെട്ടാം വിചിത്ര ഉത്തരവിൽ വലഞ്ഞ് ഇൻസ്ട്രക്ടർമാർ
തിരുവനന്തപുരം: ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ (പഴയ ജുവനൈൽ ഹോം) കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം അനുവദിക്കുന്ന വനിത ശിശു വികസന വകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദ്ദേശങ്ങൾ ഇൻസ്ട്രക്ടർമാർക്ക് തലവേദനയാകുന്നു.