SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.33 AM IST

ശിവഗിരിയിൽ വിജ്ഞാനോത്സവം : ഒരുക്കങ്ങളായി

p

ശിവഗിരി: വിജ്ഞാനോത്സവമായ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഏപ്രിൽ 29, 30, മേയ് 1 തീയതികളിൽ ശിവഗിരിയിൽ നടക്കും. ശ്രീനാരായണ ഗുരുദേവൻ ശ്രീശാരദാദേവി പ്രതിഷ്ഠ നിർവഹിച്ചതിന്റെ 114-ാമത് വാർഷികത്തോടനുബന്ധിച്ചാണിത്. ഗുരുദേവ കൃതികളുടെയും ദർശനത്തിന്റെയും പഠനമാണ് മുഖ്യയിനം. തൽപരരായ ഏവർക്കും ക്ലാസുകളിൽ പങ്കെടുക്കുന്നതിന് ആശ്രമോചിതമായ അന്തരീക്ഷം ഒരുക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖ പണ്ഡിതരും പഠന ക്ലാസുകൾ നയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA