SignIn
Kerala Kaumudi Online
Monday, 14 September 2026 1.58 AM IST

അഗ്രി ടെക്‌നോളജി മീറ്റ് ഇന്ന്  

information-technology-au

തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കർഷകർക്കായി കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഗ്രി ടെക്‌നോളജി മീറ്റ് ഇന്ന് വയനാട് പുത്തൂർവയൽ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ട്രെയിനിങ് ഹാളിൽ നടക്കും. കൃഷി വകുപ്പ് ഫ്യുസലേജ് ഫ്ളയിങ് ക്ലബ്ബിന്റെ സഹകരണത്തോടെ കർഷകർക്കായി സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ സൗജന്യ ഡ്രോൺ ലൈസൻസ് പരിശീലന പരിപാടിക്കും തുടക്കം കുറിക്കും.

രാവിലെ 9.30 ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. കാർഷിക രംഗത്തെ ആധുനിക യന്ത്രവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ കാർഷിക ഡ്രോൺ പൈലറ്റ് ട്രെയിനിങ് അഗ്രോ മെഷിനറി സർവീസ് ആൻഡ് സേ്ര്രഫി എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TECHNOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA