തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായിരുന്ന തോട്ടം മണക്കാട് ഉഷസ്സിൽ തോട്ടം രാജശേഖരൻ അന്തരിച്ചു. 95 വയസായിരുന്നു. കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടറായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും നിരൂപണങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ പരേതയായ എം എൽ രാധമ്മ. മക്കൾ സബിത റാണി (റിട്ട . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ),പരേതരായ സുജയ് കുമാർ, നന്ദലാൽ. മരുമക്കൾ കെ ബി രാജൻ (റിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ), പ്രിയ സുജയ്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ശാന്തി കവാടത്തിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |