SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​മാ​​​റ്റി​​​വ​​​ച്ചു

p

12​​​ ​​​മു​​​ത​​​ൽ​​​ ​​​ഡി​​​സം​​​ബ​​​ർ​​​ 20​​​ ​​​വ​​​രെ​​​ ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന
എ​​​ല്ലാ​​​ ​​​S​​​D​​​E​​​ ​​​(​​​സ്‌​​​കൂ​​​ൾ​​​ ​​​ഒ​​​ഫ് ​​​ഡി​​​സ്റ്റ​​​ൻ​​​സ് ​​​എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ​​​)​​​ ​​​ഒ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ബി​​​രു​​​ദ​​​ ​​​പ​​​രീ​​​ക്ഷ​​​യും
ഒ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ ​​​ബി​​​രു​​​ദ​​​ ​​​പ​​​രീ​​​ക്ഷ​​​യും​​​ ​​​മാ​​​റ്റി​​​വ​​​ച്ചു.​​​ ​​​ഈ​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ​​​ ​​​മ​​​റ്റു
കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ​​​മാ​​​റ്റ​​​മി​​​ല്ല.


നാലാം സെമസ്​​​​​​​​റ്റ​​​​​​​ർ​​​​​​​ ​​​​​​​എം.​​​​​​​എ.​​​​​​​ ​​​​​​​ഇ​​​​​​​ക്ക​​​​​​​ണോ​​​​​​​മി​​​​​​​ക്സ് ​​​​​​​പ​​​​​​​രീ​​​​​​​ക്ഷാ​​​​​​​ഫ​​​​​​​ലം​​​​​​​ ​​​​​​​പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ചു.
നാ​​​​​​​ലാം​​​​​​​ ​​​​​​​സെ​​​​​​​മ​​​​​​​സ്​​​​​​​​റ്റ​​​​​​​ർ​​​​​​​ ​​​​​​​എം.​​​​​​​എ.​​​​​​​ ​​​​​​​ബി​​​​​​​സി​​​​​​​ന​​​​​​​സ് ​​​​​​​ഇ​​​​​​​ക്ക​​​​​​​ണോ​​​​​​​മി​​​​​​​ക്സ് ​​​​​​​പ​​​​​​​രീ​​​​​​​ക്ഷാ​​​​​​​ഫ​​​​​​​ലം​​​​​​​ ​​​​​​​പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ചു.
നാ​​​​​​​ലാം​​​​​​​ ​​​​​​​സെ​​​​​​​മ​​​​​​​സ്​​​​​​​​റ്റ​​​​​​​ർ​​​​​​​ ​​​​​​​എം.​​​​​​​എ​​​​​​​സ്‌​​​​​​​സി​​​​​​​ ​​​​​​​ക​​​​​​​മ്പ്യൂ​​​​​​​ട്ട​​​​​​​ർ​​​​​​​ ​​​​​​​സ​​​​​​​യ​​​​​​​ൻ​​​​​​​സ് ​​​​​​​പ​​​​​​​രീ​​​​​​​ക്ഷാ​​​​​​​ഫ​​​​​​​ലം​​​​​​​ ​​​​​​​പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ചു.
ര​​​​​​​ണ്ടാം​​​​​​​ ​​​​​​​സെ​​​​​​​മ​​​​​​​സ്​​​​​​​​റ്റ​​​​​​​ർ​​​​​​​ ​​​​​​​എം.​​​​​​​എ​​​​​​​സ്‌​​​​​​​സി​​​​​​​ ​​​​​​​സ്​​​​​​​​റ്റാ​റ്റി​​​​​​​സ്​​​​​​​​റ്റി​​​​​​​ക്സ് ​​​​​​​വി​​​​​​​ത്ത് ​​​​​​​സ്‌​​​​​​​പെ​​​​​​​ഷ്യ​​​​​​​ലൈ​​​​​​​സേ​​​​​​​ഷ​​​​​​​ൻ​​​​​​​ ​​​​​​​ഇ​​​​​​​ൻ​​​​​​​ ​​​​​​​ഡാ​റ്റാ​​​​​​​ ​​​​​​​അ​​​​​​​ന​​​​​​​ലി​റ്റി​​​​​​​ക്സ് ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​പ്രാ​​​​​​​ക്ടി​​​​​​​ക്ക​​​​​​​ൽ​​​​​​​ 13​​​​​​​ന് ​​​​​​​ന​​​​​​​ട​​​​​​​ത്തും.
എം.​​​​​​​ജി​​​​​​​ ​​​​​​​സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ ​​​​​​​പ്രാ​​​​​​​ക്ടി​​​​​​​ക്കൽ
മൂ​​​​​​​ന്നാം​​​​​​​ ​​​​​​​സെ​​​​​​​മ​​​​​​​സ്റ്റ​​​​​​​ർ​​​​​​​ ​​​​​​​സി.​​​​​​​ബി.​​​​​​​സി.​​​​​​​എ​​​​​​​സ് ​​​​​​​(​​​​​​​പു​​​​​​​തി​​​​​​​യ​​​​​​​ ​​​​​​​സ്‌​​​​​​​കീം,​​​​​​​ 2023​​​​​​​ ​​​​​​​അ​​​​​​​ഡ്മി​​​​​​​ഷ​​​​​​​ൻ​​​​​​​ ​​​​​​​റ​​​​​​​ഗു​​​​​​​ല​​​​​​​ർ,​​​​​​​ 2022​​​​​​​ ​​​​​​​അ​​​​​​​ഡ്മി​​​​​​​ഷ​​​​​​​ൻ​​​​​​​ ​​​​​​​ഇം​​​​​​​പ്രൂ​​​​​​​വ്‌​​​​​​​മെ​​​​​​​ന്റ്,​​​​​​​ 2018​​​​​​​ ​​​​​​​മു​​​​​​​ത​​​​​​​ൽ​​​​​​​ 2022​​​​​​​ ​​​​​​​വ​​​​​​​രെ​​​​​​​ ​​​​​​​അ​​​​​​​ഡ്മി​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ൾ​​​​​​​ ​​​​​​​റീ​​​​​​​ ​​​​​​​അ​​​​​​​പ്പി​​​​​​​യ​​​​​​​റ​​​​​​​ൻ​​​​​​​സ് ​​​​​​​ഒ​​​​​​​ക്ടോ​​​​​​​ബ​​​​​​​ർ​​​​​​​ 2024​​​​​​​)​​​​​​​ ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​ബി.​​​​​​​എ​​​​​​​ ​​​​​​​ക​​​​​​​ഥ​​​​​​​ക​​​​​​​ളി​​​​​​​ ​​​​​​​സം​​​​​​​ഗീ​​​​​​​തം,​​​​​​​ ​​​​​​​മ​​​​​​​ദ്ദ​​​​​​​ളം​​​​​​​ ​​​​​​​പ്രാ​​​​​​​ക്ടി​​​​​​​ക്ക​​​​​​​ൽ​​​​​​​ 16​​​​​​​ ​​​​​​​മു​​​​​​​ത​​​​​​​ലും​​​​​​​ ​​​​​​​ബി.​​​​​​​എ​​​​​​​ ​​​​​​​മോ​​​​​​​ഹി​​​​​​​നി​​​​​​​യാ​​​​​​​ട്ടം​​​​​​​ ​​​​​​​പ്രാ​​​​​​​ക്ടി​​​​​​​ക്ക​​​​​​​ൽ​​​​​​​ ​​​​​​​ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​ 7​​​​​​​ ​​​​​​​മു​​​​​​​ത​​​​​​​ലും​​​​​​​ ​​​​​​​തൃ​​​​​​​പ്പൂ​​​​​​​ണി​​​​​​​ത്തു​​​​​​​റ​​​​​​​ ​​​​​​​ആ​​​​​​​ർ.​​​​​​​എ​​​​​​​ൽ.​​​​​​​വി​​​​​​​ ​​​​​​​കോ​​​​​​​ളേ​​​​​​​ജ് ​​​​​​​ഒ​​​​​​​ഫ് ​​​​​​​മ്യൂ​​​​​​​സി​​​​​​​ക് ​​​​​​​ആ​​​​​​​ൻ​​​​​​​ഡ് ​​​​​​​ഫൈ​​​​​​​ൻ​​​​​​​ ​​​​​​​ആ​​​​​​​ർ​​​​​​​ട്‌​​​​​​​സി​​​​​​​ൽ​​​​​​​ ​​​​​​​ന​​​​​​​ട​​​​​​​ക്കും.

പി.​ജി​ ​​​​​​​​​​​​​​​ആ​​​​​​​​​​​​​​​യു​​​​​​​​​​​​​​​ർ​​​​​​​​​​​​​​​വേ​​​​​​​​​​​​​​​ദ​​​​​​​​​​​​​​​ ​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​വേ​​​​​​​​​​​​​​​ശ​​​​​​​​​​​​​​​നം
പി.​​​​​​​​​​​​​​​ജി​​​​​​​​​​​​​​​ ​​​​​​​​​​​​​​​ആ​​​​​​​​​​​​​​​യു​​​​​​​​​​​​​​​ർ​​​​​​​​​​​​​​​വേ​​​​​​​​​​​​​​​ദ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​ഗ്രി,​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​പ്ലോ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ ​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​ന്നാം​​​​​​​​​​​​​​​ ​​​​​​​​​​​​​​​അ​​​​​​​​​​​​​​​ലോ​​​​​​​​​​​​​​​ട്ട്മെ​​​​​​​​​​​​​​​ന്റി​​​​​​​​​​​​​​​ന് ​​​​​​​​​​​​​​​ഇ​​​​​​​​​​​​​​​തു​​​​​​​​​​​​​​​വ​​​​​​​​​​​​​​​രെ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ജി​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ചെ​​​​​​​​​​​​​​​യ്യാ​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്ക് 13​​​​​​​​​​​​​​​ന് ​​​​​​​​​​​​​​​ഉ​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​യ്ക്ക് ​​​​​​​​​​​​​​​ഒ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​ന​​​​​​​​​​​​​​​കം​​​​​​​​​​​​​​​ ​​​​​​​​​​​​​​​w​​​​​​​​​​​​​​​w​​​​​​​​​​​​​​​w.​​​​​​​​​​​​​​​c​​​​​​​​​​​​​​​e​​​​​​​​​​​​​​​e.​​​​​​​​​​​​​​​k​​​​​​​​​​​​​​​e​​​​​​​​​​​​​​​r​​​​​​​​​​​​​​​a​​​​​​​​​​​​​​​l​​​​​​​​​​​​​​​a.​​​​​​​​​​​​​​​g​​​​​​​​​​​​​​​o​​​​​​​​​​​​​​​v.​​​​​​​​​​​​​​​i​​​​​​​​​​​​​​​n​​​​​​​​​​​​​​​ ​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക്കാം.​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഹെ​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​പ്പ് ​​​​​​​​​​​​​​​ലൈ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​-​​​​​​​​​​​​​​​ 04712525300

എ​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​എ​​​​​​​​​​​​​​​ൽ.​​​​​​​​​​​​​​​എം​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഓ​​​​​​​​​​​​​​​പ്ഷ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൺ​​​​​​​​​​​​​​​ഫ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​മേ​​​​​​​​​​​​​​​ഷൻ
എ​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​എ​​​​​​​​​​​​​​​ൽ.​​​​​​​​​​​​​​​എം​​​​​​​​​​​​​​​ ​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​വേ​​​​​​​​​​​​​​​ശ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​നു​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​ ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ണ്ടാം​​​​​​​​​​​​​​​ ​​​​​​​​​​​​​​​അ​​​​​​​​​​​​​​​ലോ​​​​​​​​​​​​​​​ട്ട്മെ​​​​​​​​​​​​​​​ന്റി​​​​​​​​​​​​​​​ന് ​​​​​​​​​​​​​​​ഓ​​​​​​​​​​​​​​​പ്ഷ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൺ​​​​​​​​​​​​​​​ഫ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​മേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ,​​​​​​​​​​​​​​​ ​​​​​​​​​​​​​​​ആ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ശ്യ​​​​​​​​​​​​​​​മി​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​വ​​​​​​​​​​​​​​​ ​​​​​​​​​​​​​​​റ​​​​​​​​​​​​​​​ദ്ദാ​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ൽ,​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഓ​​​​​​​​​​​​​​​പ്ഷ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ജി​​​​​​​​​​​​​​​സ്ട്രേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ ​​​​​​​​​​​​​​​എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​യ്ക്ക് ​​​​​​​​​​​​​​​w​​​​​​​​​​​​​​​w​​​​​​​​​​​​​​​w.​​​​​​​​​​​​​​​c​​​​​​​​​​​​​​​e​​​​​​​​​​​​​​​e.​​​​​​​​​​​​​​​k​​​​​​​​​​​​​​​e​​​​​​​​​​​​​​​r​​​​​​​​​​​​​​​a​​​​​​​​​​​​​​​l​​​​​​​​​​​​​​​a.​​​​​​​​​​​​​​​g​​​​​​​​​​​​​​​o​​​​​​​​​​​​​​​v.​​​​​​​​​​​​​​​i​​​​​​​​​​​​​​​n​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​അ​​​​​​​​​​​​​​​വ​​​​​​​​​​​​​​​സ​​​​​​​​​​​​​​​രം.​​​​​​​​​​​​​​​ ​​​​​​​​​​​​​​​വി​​​​​​​​​​​​​​​ജ്ഞാ​​​​​​​​​​​​​​​പ​​​​​​​​​​​​​​​നം​​​​​​​​​​​​​​​ ​​​​​​​​​​​​​​​വെ​​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ൽ.​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഹെ​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​പ്പ് ​​​​​​​​​​​​​​​ലൈ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​-​​​​​​​​​​​​​​​ 04712525300


​​​​​​​​​​​​
​​​​​​​​​​​​

രാ​ജ്യാ​ന്ത​ര​ ​നേ​ട്ട​വു​മാ​യി
സോ​ണി​യ​യും​ ​മി​ലി​യും

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേം​ബ്രി​ഡ്ജ് ​ഔ​ട്ട്സ്റ്റാ​ന്റിം​ഗ് ​ലേ​ണേ​ഴ്സ് ​അ​വാ​ർ​ഡു​ക​ളു​ടെ​ ​തി​ള​ക്ക​ത്തി​ൽ​ ​ക​ഴ​ക്കൂ​ട്ടം​ ​ക്രൈ​സ്റ്റ് ​ന​ഗ​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്‌​കൂ​ൾ​ ​പ്ള​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​യ​ ​സോ​ണി​യ​ ​എ​ലി​സ​ബ​ത്ത് ​ജേ​ക്ക​ബും​ ​മി​ലി​ ​ആ​ൻ​ ​ജേ​ക്ക​ബും.​ ​ഐ.​ജി.​സി.​എ​സ്.​ഇ​ ​ഫോ​റി​ൻ​ ​ലാം​ഗ്വേ​ജ് ​ജ​ർ​മ്മ​ൻ​ ​ഭാ​ഷ​യി​ൽ​ 2023​ ​ന​വം​ബ​ർ​ ​സീ​രീ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ലോ​ക​ ​ഒ​ന്നാം​റാ​ങ്കാ​ണ് ​സോ​ണി​യ​ ​എ​ലി​സ​ബ​ത്ത് ​ജേ​ക്ക​ബ് ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​കേം​ബ്രി​ഡ്ജ് ​ഐ.​ജി.​സി.​എ​സ്.​ഇ​ ​സോ​ഷ്യോ​ള​ജി​ 2023​ ​ന​വം​ബ​ർ​ ​സീ​രി​സി​ൽ​ ​ലോ​ക​ത്ത് ​മൂ​ന്നാം​ ​സ്ഥാ​ന​മാ​ണ് ​മി​ലി​ ​ആ​ൻ​ ​ജേ​ക്ക​ബി​ന്റെ​ ​നേ​ട്ടം.​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​എ.​എ​സ് ​ലെ​വ​ൽ​ ​മാ​ത്ത​മാ​റ്റി​ക്സി​ന് ​ലോ​ക​ ​ഒ​ന്നാം​റാ​ങ്കും​ ​ബ​യോ​ള​ജി,​ ​ഇം​ഗ്ലീ​ഷ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​രാ​ജ്യ​ത്ത് ​ഒ​ന്നാം​ ​റാ​ങ്കു​ക​ളും​ ​സൈ​ക്കോ​ള​ജി,​ ​സോ​ഷ്യോ​ള​ജി​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ബെ​സ്റ്റ് ​അ​ച്ചീ​വ്‌​മെ​ന്റ് ​അ​വാ​ർ​ഡും​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ക്രൈ​സ്റ്റ് ​ന​ഗ​ർ​ ​സ്കൂ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​നേ​ടി​യി​ട്ടു​ണ്ടെ​ന്ന് ​പ്രി​ൻ​സി​പ്പ​ൽ​ ​ഫാ.​തോ​മ​സ് ​ചേ​ന്നാ​ട്ടു​ശ്ശേ​രി​ ​പ​റ​ഞ്ഞു.​ ​അ​ദ്ധ്യാ​പ​ക​രാ​യ​ ​പി.​ആ​ർ.​ ​സ​ബി​ത,​ ​അ​ശ്വ​തി​ ​മാ​ത്യു​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA