SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

കേരളസർവകലാശാല അഭിരുചി പരീക്ഷ

p

പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി ബി.എ

മ്യൂസിക് ഡിഗ്രി കോഴ്സിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ
മാർച്ച് 3 ന് രാവിലെ 11 മണിക്ക് പാളയം കേരളസർവകലാശാല ഓഫീസിൽ
നടത്തും. വിദ്യാർത്ഥികൾ 11 മണിക്ക്
മുൻപായി എത്തിച്ചേരണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ


ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​(​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​മാ​ർ​ച്ച് ​മൂ​ന്നി​ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​തീ​യ​തി
ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​(​ലാം​ഗ്വേ​ജ​സ് ​ഇം​ഗ്ലീ​ഷ്)​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​(​ബേ​സി​ക്ക് ​സ​യ​ൻ​സ് ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി,​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ഡാ​റ്റാ​ ​സ​യ​ൻ​സ് 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും​)​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 5​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നും​ ​ര​ണ്ടും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​അ​റ​ബി​ക് ​(​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ഓ​ഗ​സ്റ്റ് 2024​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​നി​ശ്ചി​ത​ ​ഫീ​സ​ട​ച്ച് ​മാ​ർ​ച്ച് 12​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

എ​ൻ.​സി.​സി​ ​കേ​ഡ​റ്റു​ക​ൾ​ക്ക്
സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ്

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി,​ ​ആ​ല​പ്പു​ഴ​ ​എ​സ്.​ഡി​ ​കോ​ളേ​ജി​ലെ​ ​ഔ​ട്ട് ​റീ​ച്ച് ​ആ​ൻ​ഡ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​സെ​ൽ,​ ​എ​ൻ.​സി.​സി​ ​എ​ന്നി​വ​യു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​സ്കി​ൽ​ ​അ​പ്പ്:​ ​എ​ക്സ​ൽ,​ ​പ​വ​ർ​ ​പോ​യി​ന്റ് ​ആ​ൻ​ഡ് ​&​ ​എ.​ഐ​ ​ടൂ​ൾ​സ് ​ഫോ​ർ​ ​ക​രി​യ​ർ​ ​റീ​ഡി​നെ​സ് ​എ​ന്ന​ 2​ ​ക്രെ​ഡി​റ്റ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ് ​ആ​രം​ഭി​ക്കു​ന്നു.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​എ​സ്.​ഡി​ ​കോ​ളേ​ജി​ലെ​ ​എ​ൻ.​സി.​സി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ 40​ ​കേ​ഡ​റ്റു​ക​ൾ​ക്കാ​ണ് ​പ്ര​വേ​ശ​നം.
പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​വി.​പി.​ജ​ഗ​തി​രാ​ജ് ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 2​ന് ​എ​സ്.​ഡി​ ​കോ​ളേ​ജി​ൽ​ ​നി​ർ​വ​ഹി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​കോ​ഴ്സ് ​കോ​-​ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ​ ​ഡോ.​എ​സ്.​ബി.​രാ​കേ​ഷ് ​ച​ന്ദ്ര​ൻ​:​ 9446252335,​ ​സി.​ദാ​മു​ച​ന്ദ്ര​ൻ​:​ 9895890079​ ​എ​ന്നി​വ​രെ​ ​ബ​ന്ധ​പ്പെ​ട​ണം.

ഓ​ർ​മി​ക്കാ​ൻ...


1.​ ​സി.​യു.​ഇ.​ടി​ ​പി.​ജി​ ​ടൈം​ ​ടേ​ബി​ൾ​:​-​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തു​ന്ന​ ​കോ​മ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റ് ​(​പി.​ജി​),​ ​മാ​ർ​ച്ച് 13​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​ ​വ​രെ.​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ​രീ​ക്ഷ​യാ​ണ്.​ ​വെ​ബ്സൈ​റ്റ്:​ ​e​x​a​m​s.​n​t​a.​a​c.​i​n​/​C​U​E​T​-​P​G/

2.​ ​I.​C.​S.​I​ ​C​S​ ​ജൂ​ൺ​ 2025​:​-​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റീ​സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​ന​ട​ത്തു​ന്ന​ ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റി​ ​ജൂ​ൺ​ 2025​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ ​ഒ​ന്നു​ ​മു​ത​ൽ​ 10​ ​വ​രെ.​ ​പ​രീ​ക്ഷ​യ്ക്ക് ​മാ​ർ​ച്ച് 25​ ​വ​രെ​ ​എ​ൻ​റോ​ൾ​ ​ചെ​യ്യാം.

3.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​ക​റ​ക്ഷ​ൻ​ ​വി​ൻ​ഡോ​:​-​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2025​ ​സെ​ഷ​ൻ​ 2​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​ ​തി​രു​ത്താ​ൻ​ ​ഇ​ന്നു​ ​കൂ​ടി​ ​അ​വ​സ​രം.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​m​a​i​n.​n​t​a.​n​i​c.​in

ഡി.​എ​ൻ.​ബി​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി.​എ​ൻ.​ബി​ ​(​പോ​സ്റ്റ് ​എം.​ബി.​ബി.​എ​സ്)​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​ര​ണ്ടാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 28​ന് ​വൈ​കി​ട്ട് 4​ന​കം​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഹാ​ജ​രാ​യി​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫോ​ൺ​:​ 0471​-2525300.

ഗേ​റ്റ് ​ഉ​ത്ത​ര​ ​സൂ​ചിക

ഐ.​ഐ.​ടി​ ​റൂ​ർ​ക്കി​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നു​ ​മു​ത​ൽ​ 16​ ​വ​രെ​ ​ന​ട​ത്തി​യ​ ​ഗ്രാ​ജ്വേ​റ്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​ഇ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​(​G​A​T​E​)​ ​പ്രൊ​വി​ഷ​ണ​ൽ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​ ​സൂ​ചി​ക​യി​ൽ​ ​തെ​റ്റു​ണ്ടെ​ങ്കി​ൽ​ ​മാ​ർ​ച്ച് ​ഒ​ന്നു​വ​രെ​ ​ച​ല​ഞ്ച് ​ചെ​യ്യാ​ൻ​ ​അ​വ​സ​ര​മു​ണ്ട്.​ ​വെ​ബ്സൈ​റ്റ് ​g​a​t​e2025.​i​i​t​r.​a​c.​i​n,​ ​g​o​a​p​s.​i​i​t​r.​a​c.​i​n.​ ​അ​ന്തി​മ​ ​ഫ​ല​ത്തോ​ടൊ​പ്പം​ ​അ​ന്തി​മ​ ​ഉ​ത്ത​ര​സൂ​ചി​ക​യും​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA