SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

കേരള സർവകലാശാല ടൈംടേബിൾ

p

മൂന്നാം സെമസ്റ്റർ എം.എ/എം.എസ്.സി സ്പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്‌സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രീവിയസ് - ഫൈനൽ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ (വിദൂരവിദ്യാഭ്യാസം-2006 സ്കീം,പ്രൈവറ്റ് രജിസ്ട്രേഷൻ -2006 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്ന്, നാല് സെമസ്റ്റർ എം.എ ഇംഗ്ലീഷ് (വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.എസ്‌സി കെമിസ്ട്രി (പ്രീവിയസ് ആൻഡ് ഫൈനൽ) മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം വഴി നടത്തിയ മൂന്നും നാലും സെമസ്‌റ്റർ എം. എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്‌സി/ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നീ​റ്റ് ​യു.​ജി​ 2026​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്

2026​ലെ​ ​നാ​ഷ​ണ​ൽ​ ​എ​ലി​ജി​ബി​ലി​റ്റി​ ​കം​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റി​ന്റെ​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ് ​എ​ൻ.​ടി.​എ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ത​ങ്ങ​ളു​ടെ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്രം​ ​n​e​e​t.​n​t​a.​n​i​c.​i​n​ ​വ​ഴി​ ​മ​ന​സി​ലാ​ക്കാം.
മേ​യ് ​മൂ​ന്നി​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​അ​‌​ഞ്ചു​ ​വ​രെ​ ​ഒ​റ്റ​ ​ഷി​ഫ്റ്റാ​യി​ ​പെ​ൻ​-​ ​പേ​പ്പ​ർ​ ​മോ​ഡി​ലാ​ണ് ​പ​രീ​ക്ഷ.
വെ​ബ്സൈ​റ്റി​ൽ​ ​'​C​a​n​d​i​d​a​t​e​ ​A​c​t​i​v​i​t​y​'​-​യി​ൽ​ ​"​A​d​v​a​n​c​e​ ​C​i​t​y​ ​I​n​t​i​m​a​t​i​o​n​ ​f​o​r​ ​N​E​E​T​ ​U​G​ 2026​"​ ​ലി​ങ്കി​ൽ​ ​നി​ന്ന് ​പ​രീ​ക്ഷ​ ​എ​ഴു​തേ​ണ്ട​ ​ന​ഗ​രം​ ​അ​റി​യാം.​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പി​ന്നീ​ട് ​പ്ര​സി​ദ്ധീ​ക​രി​ക്കും.


എം.​​​ബി.​എ​അ​​​ഭി​​​മു​​​ഖം​ 18​​​ ​​​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കി​​​റ്റ്‌​​​സി​​​ൽ​​​ ​​​എം.​​​ബി.​​​എ​​​ ​​​ട്രാ​​​വ​​​ൽ​​​ ​​​ആ​​​ൻ​​​ഡ് ​​​ടൂ​​​റി​​​സം​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​അ​​​ഭി​​​മു​​​ഖം​​​ 18​​​ന് ​​​രാ​​​വി​​​ലെ​​​ 10.30​​​ ​​​ന് ​​​തൈ​​​ക്കാ​​​ട് ​​​കി​​​റ്റ്‌​​​സ് ​​​കാ​​​മ്പ​​​സി​​​ൽ​​​ ​​​ന​​​ട​​​ത്തും.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​k​​​i​​​t​​​t​​​s​​​e​​​d​​​u.​​​o​​​r​​​g,​​​ 9645176828,​​​ 9446529467.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA