SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.25 AM IST

രാഹുൽഗാന്ധിയെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ല

a

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. അദ്ദേഹത്തിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ നടത്തിയ അധിക്ഷേപങ്ങൾ കോൺഗ്രസ് പ്രസ്ഥാനമോ കേരളത്തിന്റെ പൊതുസമൂഹമോ ഒരു കാരണവശാലും അംഗീകരിക്കില്ല. രാജീവ് ചന്ദ്രശേഖർ അടക്കം ഏതെങ്കിലും ഒരു ബി.ജെ.പി നേതാവിന് തങ്ങൾ മതേതരത്വം സംരക്ഷിക്കാൻ നിൽക്കുന്നവരാണെന്ന് നെഞ്ചിൻ കൈവച്ച് പറയാൻ കഴിയുമോ? രാഷ്ട്രീയത്തിന്റെ ഔന്നത്യവും സാംസ്‌കാരിക മര്യാദകളും കാത്തുസൂക്ഷിക്കേണ്ട ഒരു പദവിയിലിരുന്ന്, അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളും വിലകുറഞ്ഞ പ്രയോഗങ്ങളും നടത്തുന്നതിലൂടെ നിങ്ങളുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. രാഹുൽ ഗാന്ധിക്കെതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റ് വിരലുകൾ സ്വന്തം നെഞ്ചിലേക്കാണെന്നത് രാജീവ് ചന്ദ്രശേഖർ മറക്കരുത്.

-വി.ഡി.സതീശൻ

മുഖ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA