
തിരുവനന്തപുരം: എസ്.എം.എ ബാധിതരായ കുട്ടികൾക്കായി ഇന്ത്യൻ നിർമ്മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇന്ത്യൻ കമ്പനിയെ ആശ്രയിച്ചതോടെ മരുന്നുവില ആറ് ലക്ഷത്തിൽ നിന്ന് പതിനയ്യായിരമായി കുറഞ്ഞെന്നും ഗുണനിലവാരത്തിൽ യാതൊരു ആശങ്കയുമില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. എസ്.എം.എ ബാധിതരായ കുട്ടികൾക്കായി, സുപ്രീംകോടതി പോലും അംഗീകരിച്ച ഇന്ത്യൻ നിർമിത മരുന്നുമായി മന്നോട്ടപോകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരനും വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |