
ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ടെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അനുഗമിച്ചു. സോപാനപ്പടിയിൽ കാണിക്ക സമർപ്പിച്ച് തൊഴുതശേഷം തുലാഭാരവും നടത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |