
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറൊ അംഗം എ. വിജയരാഘവൻ പറഞ്ഞു. കൂട്ടായ നേതൃത്വമാണ് പാർട്ടിക്കെന്നതിനാൽ ഗുണവും ദോഷവും കൂട്ടായി ഏറ്റെടുക്കണം. നേരത്തെയത് കേന്ദ്ര കമ്മിറ്റി തന്നെ ഏറ്റെടുത്തിരുന്നു. രണ്ടുദിവസത്തെ പി.ബി യോഗത്തിനു ശേഷം അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.പി.ബി തീരുമാനം ഇന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |