SignIn
Kerala Kaumudi Online
Monday, 01 June 2026 11.39 PM IST

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് അപകടം, 30കാരിയുടെ മൃതദേഹം ഖബറടക്കി

READ ENGLISH VERSION
faheema

കോഴിക്കോട്: വീട്ടുമു​റ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ സമീപത്ത് നിന്ന തെങ്ങ് കടപുഴകി വീണ് മരിച്ച യുവതിയുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് വളയം സ്വദേശി ഫഹീമയാണ് (30) മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുഞ്ഞ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേ​റ്റ യുവതിയെ വളയം പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാ​റ്റിയത്. യുവതിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. വിദേശത്തുളള ഭർത്താവ് ഇന്ന് പുലർച്ചയോടെ നാട്ടിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA