SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.33 PM IST

കിണറ്റിൽ വീണ് ഞെരിപിരികൊണ്ട് കാട്ടാന, രക്ഷിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു: കോതമംഗലത്ത് ഇന്ന് സംഭവിച്ചത്

elephant

കോതമംഗലം പൂയംകുട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കിണറ്റിൽ വീണു. ആനയെ രക്ഷിക്കുന്നതിനെച്ചൊല്ലി നാട്ടുകാരും വനംവകുപ്പും തമ്മിൽ തർക്കവുമുണ്ടായി. ആനയെ കരയ്ക്ക് കയറ്റി രക്ഷപെടുത്താൻ വനം വകുപ്പിന്റെ ശ്രമത്തെ നാട്ടുകാർ തടഞ്ഞു. ആനകൾ വരാതിരിക്കാൻ ട്രഞ്ച് നിർമിക്കണമെന്നും ഫെൻസിംഗ് സംവിധാനം ബലപ്പെടുത്തണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTHAMANGALAM ELEPHANT, TUSKER RESCUED FROM THE WELL, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA