പണ്ടുകാലത്ത് വലിയ പറമ്പുകളിലും പാടങ്ങളിലുമാണ് കൃഷി ചെയ്‌തിരുന്നത്. എന്നാൽ, കാലം മാറിയതോടെ സ്ഥലപരിമിതി കാരണം പലരും ടെറസിലും ചെറിയ മുറ്റങ്ങളിലും മതിലിന് മുകളിലുമെല്ലാം കൃഷി ചെയ്യാൻ തുടങ്ങി. ഇങ്ങനെ കൃഷി ചെയ്‌ത് വിജയിച്ചവരും ലാഭം കൊയ്‌തവരും ഏറെയാണ്. അടുക്കള തോട്ടം തുടങ്ങി പരാജയപ്പെട്ടവരുടെ എണ്ണവും കുറവല്ല. അതിന് കാരണം ശരിയായ രീതിയിൽ പരിപാലനം നൽകാത്തതാണ്.
Growing a kitchen garden on a terrace or in a small yard is possible with proper care. Use lightweight grow bags or plastic pots with drainage holes, prepare a suitable potting mix, provide at least six hours of sunlight, water moderately, and use neem oil to control common pests such as aphids and leafhoppers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |